തൃശൂര്‍: പൈതൃകത്തനിമയില്‍ പുതുമോടിയോടെ രാമനിലയം. സംസ്ഥാന ചരിത്രത്തില്‍ അവിസ്മരണീയമായ സംഭവങ്ങള്‍ക്കും പ്രമുഖരുടെ കൂടിക്കാഴ്ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള രാമനിലയത്തിന്റെ 120 വര്‍ഷം പഴക്കമുള്ള പൈതൃക ബ്ലോക്കാണ് പഴമയുടെ പ്രൗഢി ചോരാതെ നവീകരണത്തിന്റെ ആദ്യഘട്ടം പിന്നിട്ടിരിക്കുന്നത്. ഈ പൈതൃക ബ്ലോക്ക് ജനുവരി ഒന്നിന് വൈകിട്ട് ആറിന് ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്ര9 നാടിന് സമര്‍പ്പിക്കും. മന്ത്രിമാരായ എ.സി. മൊയ്തീ9,

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34N3b6q
via IFTTT