തൃശൂര്‍: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തൃശൂര്‍ ഗംഭീര വിജയമാണ് എല്‍ഡിഎഫ് നേടിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. യുഡിഎഫ് തൃശൂരില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നില്ല സ്ഥിതി. ഞങ്ങള്‍ അവിടെ നിന്നും മുന്നോട്ട് വന്നു. എന്നാല്‍ യുഡിഎഫ് പിന്നോട്ട് പോയെന്നും വര്‍ഗീസ് വ്യക്തമാക്കി. ബിജെപി ഇവിടെ ഒരു നേട്ടവും ഇവിടെ ഉണ്ടായിട്ടില്ല.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38jABug
via IFTTT

0 Comments