തൃശൂര്‍: ക്രിസ്മസിനോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ നടക്കുന്ന ബോണ്‍നെതാലെ ഇത്തവണ ഇല്ല. പകരം കാര്യത്തിന് ഉത്സവമായി ബോൺ നതാലെ സംഘടിപ്പിക്കാനാണ് തൃശ്ശൂർ അതിരൂപതയുടെ തീരുമാനം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ഘോഷയാത്ര വേണ്ടെന്നുവെച്ചത്. തൃശ്ശൂർ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സ്വാന്തനം മുഖേനയും അഭയം പാലിയേറ്റീവ് മുഖേനയുമാണ് കാരുണ്യ പ്രവർത്തികൾ നടപ്പിലാക്കുന്നത്. ജാതിമത ഭേദമന്യേ അതിരൂപതയുടെ പരിതിയിലുള്ളവര്‍ക്ക് ഇതിൻറെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2WcyrH8
via IFTTT