തൃശൂർ: ഡിസംബര്‍ 16 ന് നടക്കുന്ന വോട്ടെണ്ണലിന് 24 കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം വോട്ടിംങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ തന്നെയാണ് വോട്ടെണ്ണല്‍ നടക്കുക. തൃശൂര്‍ കോര്‍പ്പറേഷന്റെ വോട്ടെണ്ണല്‍ നടക്കുന്നത് ചെമ്പൂക്കാവ് മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ്. ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റിയുടേത് ഇരിഞ്ഞാലക്കുട മുന്‍സിപ്പല്‍ ഓഫീസിലും, കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടേത് ശ്രിംഗപുരം ഗവ ബോയ്സ് ഹയര്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oV5ThF
via IFTTT