തൃശ്ശൂർ: തദ്ദേശ തിരഞ്ഞടുപ്പിന്റെ മൂന്നാംഘട്ട പോളിംഗ് പുരോഗമിക്കുന്നതിനിടെ എൽഡിഎഫിനും യുഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച് ബി ഗോപാലകൃഷ്ണൻ. തൃശ്ശൂർ കോർപ്പറേഷനിൽ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്നും തൃശ്ശൂർ കോർപ്പറേഷൻ രണ്ടാം ഡിവിഷനിൽ മത്സരിച്ച തനിക്കെതിരെ സിപിഎം കോൺഗ്രസിന് വോട്ട് മറിച്ചുവെന്നും ഇതിന് തെളിവുണ്ടെന്നുമാണ് ബി ഗോപാലകൃഷ്ണൻ അവകാശപ്പെടുന്നത്. രാവിലേം ഉച്ചയ്ക്കും വൈകീട്ടും അറസ്റ്റ്..എന്തൊക്കയായിരുന്നു, പൊള്ളത്തരം ജനത്തിന് മനസിലായി; ജലീൽ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3gJP1rk
via IFTTT

0 Comments