തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൊവിഡ് വ്യാപനത്തില്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി രംഗത്ത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം ദേവസ്വം ബോര്‍ഡും ചെയര്‍മാരമാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിക്കാതെയാണ് ദേവസ്വം ബോര്‍ഡ് ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത്. കൊവിഡ് സര്‍ട്ടിഫിക്കറ്റ് പോലും ദേവസ്വം ബോര്‍ഡ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3oVh1er
via IFTTT

0 Comments