തൃശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് (16.12.2020) രാവിലെ 8 മണി മുതല്‍ ആരംഭിക്കും. വോട്ടെണ്ണലിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്രമീകരണങ്ങള്‍ പരിശോധിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ 24 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി സജ്ജമാക്കിയിട്ടുള്ളത്. വളരെ സമാധാനപരമായാണ് ജില്ലയില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതെന്നും വോട്ടെണ്ണലും

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3aelkxm
via IFTTT