പാലക്കാട്: പാലക്കാട് നഗരത്തിന്റെ ഹൃദയമാണെങ്കിലും 40ാം വാര്‍ഡില്‍ വികസനമെന്നത് അന്യമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഇടതു മുന്നണി മാത്രം ഭരിക്കുന്ന വാര്‍ഡാണ് നാല്‍പതാം വാര്‍ഡ്.എന്നാല്‍ ഇത്തവണ വാര്‍ഡ് പിടിച്ചെടുക്കാന്‍ ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ്. യുഡിഎഫ്‌ിനായി പിഎഫ് വിപിനാണ് നാല്‍പതാം വാര്‍ഡില്‍ ജനവിധി തേടുന്നത്. വികസനം തൊട്ടു തീണ്ടിയിട്ടില്ലാത്ത വാര്‍ഡാണ് നാല്‍ഡപതാം വാര്‍ഡെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിപിന്‍ ആരോപിക്കുന്നു. വാര്‍ഡില്‍
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mk2AQz
via IFTTT

0 Comments