തൃശൂരിലും ഭരണം ഉറപ്പിച്ച് എല്‍ഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും, ധാരണ ഇങ്ങനെ

തൃശൂര്‍: ഏറെ നാളത്തെ അഭ്യൂഹത്തിന് വിരാമം. തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ എംകെ വര്‍ഗീസ് മേയറാവും. ഇന്ന് ചേരുന്ന എല്‍ഡിഎഫ് ജില്ലാ കമ്മറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. ആര്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന സൂചന എംകെ വര്‍ഗീസ് നല്‍കിയിരുന്നെങ്കിലും അത് പ്രഖ്യാപിക്കാന്‍ അദ്ദേഹം കഴിഞ്ഞ ദിവസം വരെ തയ്യാറായിരുന്നില്ല. ഒടുവില്‍

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38HdRVc
via IFTTT

Post a Comment

0 Comments