തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനില്‍ ഞെട്ടിക്കുന്ന പരാജയമാണ് ബിജെപി സംസ്ഥാന വക്താവ് അഡ്വ ബി ഗോപാലകൃഷ്ണന്‍ ഏറ്റുവാങ്ങിയത്. സ്വന്തം പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ തോറ്റത്. എന്നാല്‍ ഇപ്പോഴിതാ തന്റെ തോല്‍വിക്ക് പിന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി ഗോപാലകൃഷ്ണന്‍.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3ntdJyT
via IFTTT