സ്‌പെഷ്യല്‍ ബാലറ്റ് പേപ്പര്‍ വിതരണത്തിന് പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍

തൃശൂര്‍: സ്‌പെഷ്യല്‍ ബാലറ്റ് പേപ്പറുകള്‍ നേരിട്ട് വിതരണം ചെയ്യുന്നതിന് സ്‌പെഷ്യല്‍ പോളിംഗ് ടീമിനെ നിയമിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ്. ഷാനവാസ് അറിയിച്ചു. കൊവിഡ് പോസിറ്റീവ്, ക്വാറന്റീനില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍ പെടുത്തി തപാല്‍ വോട്ട് അവകാശം വിനിയോഗിക്കുന്നതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇവരുടെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2Jna2Ma
via IFTTT

Post a Comment

0 Comments