വൈസ് പ്രസിഡന്റ് സ്ഥാനം വേണമെന്ന് എസ്ഡിപിഐ; എല്‍ഡിഎഫിനും യുഡിഎഫിനും മൗനം, ഓങ്ങല്ലൂരില്‍...

പാലക്കാട്: സംസ്ഥാനത്തെ ചില തദ്ദേശ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുടെ തീരുമാനം നിര്‍ണായകമാണ്. ഒറ്റയ്ക്ക് ഭരിക്കാന്‍ മതിയായ സീറ്റുകള്‍ അവര്‍ക്ക് എവിടെയും കിട്ടിയിട്ടില്ലെങ്കിലും ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ സാധിക്കും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്ത്, പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ പഞ്ചായത്ത് എന്നിവ അതില്‍ ചിലത് മാത്രം. ഓങ്ങല്ലൂരില്‍ ഒരു മുന്നണിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ല. എസ്ഡിപിഐ പിന്തുണ നല്‍കുന്ന പാര്‍ട്ടിക്ക്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/38v1dsw
via IFTTT

Post a Comment

0 Comments