തൃശ്ശൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഫോട്ടോയുമായി കാത്തോലിക്ക സഭയുടെ കലണ്ടര്‍ പുറത്തിറങ്ങിയതില്‍ പ്രതിഷേധം ശക്തമാകുന്നു. . തൃശ്ശൂര്‍ അതിരൂപത അച്ചടിച്ച പുതുവര്‍ഷ കലണ്ടറിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചിത്രവും ജന്മദിനവും പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നത്. ഇതിനെതിരെ തൃശൂരില്‍ വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച് പ്രതിഷേധിച്ചു. കോട്ടയം കുറുവിലങ്ങാട്ടടും വിശ്വാസികള്‍ കലണ്ടര്‍ കത്തിച്ച്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3qWo60d
via IFTTT