തദ്ദേശ തിരഞ്ഞെടുപ്പ്: മദ്യമുള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് ഡിസംബര്‍ 8, 9, 10, 16 തീയതികളില്‍ നിരോധനം

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയില്‍ ഡിസം. 8, 9, 10, 16 തിയതികളില്‍ മദ്യം ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഡിസം. 8 വൈകീട്ട് 6 മുതല്‍ വോട്ടെടുപ്പു തിയതിയായ ഡിസം. 10 ന് തിരഞ്ഞെടുപ്പ് ജോലികള്‍ കഴിയുന്നതു വരെയും വോട്ടെണ്ണല്‍ ദിനമായ ഡിസം.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3g24tz1
via IFTTT

Post a Comment

0 Comments