ബൽറാമിന്റെ തൃത്താലയിൽ 8 ൽ 4 പഞ്ചായത്തും പിടിച്ച് യുഡിഎഫ്..എൽഡിഎഫ് 7 ൽ നിന്ന് മൂന്നിലേക്ക്

പാലക്കാട്; തൃത്താല മണ്ഡലത്തിൽ നാല് പഞ്ചായത്തിൽ ഭരണം പിടിച്ച് യുഡിഎഫ്. നേരത്തേ ഭരണത്തിൽ ഉണ്ടായിരുന്ന ചാലിശ്ശേരി നിലനിർത്തിയതിനോടൊപ്പം പട്ടിത്തറ, ആനക്കര, പരുതൂർ എന്നീ പഞ്ചായത്തുകൾ യുഡിഎഫ് തിരിച്ചുപിടിച്ചു. നേരത്തെ എട്ട് പഞ്ചായത്തുകളിൽ ഒരെണ്ണം മാത്രമായിരുന്നു യുഡിഎഫിനൊപ്പം ഉണ്ടായിരുന്നത്.തൃത്താല നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിൽ യുഡിഎഫിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദനങ്ങൾ നേരുന്നുവെന്ന് വിടി ബൽറാം എംഎൽഎ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37sVELE
via IFTTT

Post a Comment

0 Comments