പാലക്കാട് ഇടത് ആധിപത്യം.. 7 ൽ5 മുനിസിപാലിറ്റിയും പിടിച്ചു.. ക്ഷീണമായി പാലക്കാട് നഗരസഭ

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണ മത്സരമായിരുന്നു പാലക്കാട് ജില്ലയിൽ അരങ്ങേറിയത്. ഇത്തവണ പാലക്കാട് നഗരസഭയിൽ ബിജെപിയെ എന്ത് വിലകൊടുത്തും പുറത്താക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു ഇടതുവലത് മുന്നണികൾ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ നഗരസഭ ബിജെപി തന്നെ നിലനിർത്തി. അതേസമയം പാലക്കാട് കൈവിട്ടെങ്കിലും 5 മുനിസിപ്പിലാറ്റികളും നേടി ജില്ലയിൽ സമഗ്രാധിപത്യം ഉറപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. കനത്ത തിരിച്ചടിയാണ് ഇക്കുറി ജില്ലയിൽ യുഡിഎഫ് നേരിട്ടത്.

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3mocu2D
via IFTTT

Post a Comment

0 Comments