തൃശൂര്‍: കേരള പൊലീസിന്റെ ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രമായ റിഫ്‌ളക്ഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. തൃശൂര്‍ രാമവര്‍മ്മയില്‍ തുടങ്ങിയ റിഫ്‌ളക്ഷന്‍ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനവും ചോദ്യം ചെയ്യല്‍ കേന്ദ്രവുമാണ്. കേരള പൊലീസിന്റെ ആധുനിക വത്കരണത്തിന്റെ ഭാഗമായി തൃശൂര്‍ രാമവര്‍മ്മപുരത്താണ് ഇത്തരമൊരു കേന്ദ്രം ആരംഭിച്ചത്. ഓണ്‍ലൈനിലൂടചെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കൃഷി വകുപ്പ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37SksNR
via IFTTT

0 Comments