പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫിന് വലിയ പ്രതീക്ഷയാണ് ഉള്ളതെന്ന് പാലക്കാട് ജില്ലാ യുഡിഎഫ് ചെയർമാൻ പി ബാലഗോപാൽ. നാലര വർഷത്തെ കേരളത്തിലെ ഇടതുപക്ഷത്തിന്റെ ഭരണവും അതുപോലെതന്നെ കേന്ദ്രസർക്കാരിന്റെ ഭരണത്തിലെ അഴിമതിയും വീഴ്ചയും ജനദ്രോഹ നടപടികളെല്ലാം ഏറെ ചർച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. നാലര വർഷത്തിനിടയിൽ സർക്കാരിനെ വിലയിരുത്താൻ ലഭിക്കുന്ന രണ്ടാമത്തെ അവസരമാണിത്. അത് ജനങ്ങൾ ശരിയായ രീതിയിൽ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jNn41J
via IFTTT

0 Comments