വിവാഹ-വിനോദ യാത്രകള്‍ ഇല്ലാതായി; വരുമാനം നിലച്ച് ടൂറിസ്റ്റ് ബസ് ഉടമകള്‍

തൃശൂര്‍: കൊറോണ സൃഷ്ടിച്ച പ്രതിസന്ധി മാറാതെ ടൂറിസ്റ്റ് വാഹനമേഖല. വിവാഹ-വിനോദ യാത്രകള്‍ ഇല്ലാതായതോടെ വരുമാനം നിലച്ചിരിക്കുകയാണ് ഈ മേഖല. വായ്പയെടുത്ത തുക തിരിച്ചടക്കാനാവാതെ ജപ്തി ഭീഷണിയിലാണ് ബസ് ഉടമകള്‍. സംസ്ഥാനത്ത് ഏകദേശം പതിനായരിത്തോളം ടൂറിസ്റ്റ് വാഹനങ്ങള്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഭൂരിഭാഗം പേരും വായ്പ എടുത്താണ് ഈ മേഖലയില്‍ മുന്നോട്ട് പോകുന്നത്. ആഗസ്റ്റ് വരെ മൊറട്ടോറിയം ആനൂകൂല്യം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jTNz5M
via IFTTT

Post a Comment

0 Comments