തൃശൂര്‍: പോലീസിന്റെ നിലവിലുളള അനലോഗ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഡിജിറ്റല്‍ മൊബൈല്‍ റേഡിയോ സംവിധാനത്തിലേയ്ക്ക് മാറ്റാനുളള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ തൃശൂര്‍ ജില്ലയില്‍ ഉടന്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസിന് വേണ്ടി രൂപകല്‍പന ചെയ്ത വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും സ്‌പെഷ്യല്‍ യൂണിറ്റുകളെയും പോലീസ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2THVusf
via IFTTT

0 Comments