തൃശൂര്‍:ചാവക മേഖലയിലെ ചുവരുകളില്‍ തിരഞ്ഞെടുപ്പ്‌ വര്‍ണം നിറയുന്നു. ഫ്‌ളക്‌സ്‌ ബോര്‍ഡുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ്‌ തിരഞ്ഞടുപ്പ്‌ പ്രചാരണം ചുമരുകളിലേക്ക്‌ വഴിമാറിയത്‌. മേഖലയില്‍ പൊടി പിടിച്ചും ചെളിയും കാടും നിറ ചുവരുകളില്‌കിടന്ന ചുമരുകളില്‍ തിരഞ്ഞെടുപ്പ്‌ ഛായങ്ങള്‍ പടര്‍ന്നപ്പോള്‍ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ആവേശം കൂടി. താമരയും കൈപ്പത്തിയും അരിവാള്‍ ചുറ്റികയുമെല്ലാം ചുമരുകളില്‍ നിറഞ്ഞു. രാവും പകലുമില്ലാതെ ചുവരുകളില്‍ വര്‍ണ്ണങ്ങള്‍ തേക്കുന്ന ചുമരെഴുത്ത്‌

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3fkBTsg
via IFTTT