തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷനിലെ രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച തർക്കം കെപിസിസിയ്ക്ക് വിടാൻ തീരുമാനം. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷവും തൃശ്ശൂർ കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അന്തിമ തീരുമാനം ആവാതിരുന്നതോടെയാണ് ജില്ലാ കമ്മറ്റിയുടെ തീരുമാനം. ഗാന്ധിനഗർ, കിഴക്കുമ്പാട്ടുകര എന്നീ ഡിവിഷനുകളിലാണ് സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ധാരണയാവാത്തത്. ഇതോടെയാണ് രണ്ട് സീറ്റുകളിലുള്ള സ്ഥാനാർത്ഥി നിർണ്ണയം നടത്താൻ കെപിസിസിയ്ക്ക്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pROS9I
via IFTTT