തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. കിഴക്കുമ്പാട്ടുകര, ഗാന്ധി നഗര്‍ എന്നീ ഡിവിഷനുകളില്‍ അവസാന ഘട്ട ചര്‍ച്ചകളില്‍ പരിഹാരം കണ്ടെത്തിയതോടെയാണ് കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. ഗാന്ധി നഗറില്‍ മുന്‍ മേയറും ജില്ലയിലെ എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാവുമായ രാജന്‍ ജെ പല്ലെ മത്സരിക്കും. കിഴക്കുമ്പാട്ടുകരയില്‍ എ ഗ്രൂപ്പിലെ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35RSaBH
via IFTTT

0 Comments