എല്ലാ പാര്‍ട്ടികളും തനിക്ക് വേണം, ആരോടും പരിഭവമില്ല, വ്യത്യസ്തനായി പട്ടാമ്പിയിലെ മോഹന്‍ദാസ്!!

പട്ടാമ്പി: വീടിന്റെ മതില്‍ രാഷ്ട്രീയക്കാരുടെ പ്രചാരണത്തിനായി എത്ര പേര്‍ വിട്ടുകൊടുക്കും. പലരും മടിക്കുന്ന ഒരു കാര്യമാണത്. പുതിയ മതിലാണെങ്കില്‍ അത് നോക്കുകയേ വേണ്ട. എന്നാല്‍ ഇവിടെ വ്യത്യസ്തനാവുകയാണ് പട്ടാമ്പി സ്വദേശി മോഹന്‍ദാസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി തന്റെ മതില്‍ വിട്ടുകൊടുത്തിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇത് ഒരു പാര്‍ട്ടിക്ക് മാത്രമല്ല, മൂന്ന് പാര്‍ട്ടികള്‍ക്കായിട്ടാണ് ഈ സ്ഥലം വീതിച്ച് നല്‍കിയിരിക്കുന്നത്. തനിക്ക്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pOhSPy
via IFTTT

Post a Comment

0 Comments