തൃശൂരില്‍ സ്ഥിതി ഗുരുതരം; കൊവിഡ് രോഗികള്‍ ഉയരുന്നു, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു

തൃശൂര്‍: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും മുന്‍പുണ്ടായിരുന്ന ജാഗ്രതയില്‍ നിന്ന് പിറകോട്ടു പോകരുതെന്നും ജില്ലാ വികസന സമിതി യോഗം. കോവിഡിനെ മികച്ച രീതിയില്‍ പ്രതിരോധിച്ച ജില്ലയാണ് തൃശൂര്‍. എന്നാല്‍ ഇപ്പോള്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ശ്രദ്ധക്കുറവുണ്ടായോ എന്നും വികസന സമിതി ആശങ്ക രേഖപ്പെടുത്തി. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എമാരുടെ നേതൃത്വത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തണം.

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2HW54VG
via IFTTT

Post a Comment

0 Comments