തൃശൂര്‍: കഴിഞ്ഞ ദിവസം വരെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. കലക്ടറുടെ നിര്‍ദേശ പ്രകാരം ചൊവ്വാഴ്ച നഗരസഭയില്‍ താലൂക്ക്, നഗരസഭ, ഗവ. ആശുപത്രി, പോലീസ്,
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3jUnZO0
via IFTTT

0 Comments