പാലക്കാട്; തെരഞ്ഞെടുപ്പിൽ വോട്ട് തേടുന്നതിനിടെ ഒരു രൂപയും കൂടി വോട്ടർമാരിൽ നിന്ന് തേടി സ്ഥാനാർത്ഥി. പാലക്കാട് നഗരസഭയിലെ നാൽപ്പതാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി പിഎസ് വിപിനാണ് വോട്ട് ചോദിച്ച് വീട് കയറി ഇറങ്ങുമ്പോൾ 1 രൂപയും വീട്ടുകാരോട് വാങ്ങുന്നത്. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം കണ്ടെത്താനാണ് 1 രൂപ വാങ്ങുന്നതെന്ന് വിപിൻ പറയുന്നു. ഇലക്കഷൻ
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3kRhqw5
via IFTTT

0 Comments