തൃശൂർ ബിജെപിക്ക് പ്രതീക്ഷയുള്ള ജില്ല, തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുമെന്ന് ബിജെപി ജില്ല പ്രസിഡന്റ്

തൃശൂര്‍: നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ ജില്ലയില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാര്‍ പറഞ്ഞു. ബിജെപി വളരെയധികം പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന ജില്ലയാണ് തൃശൂര്‍. കഴിഞ്ഞ മൂന്ന് നാല് തിരഞ്ഞെടുപ്പുകളില്‍ തൃശൂരില്‍ ക്രമാനുഗതമായി വോട്ട് വര്‍ദ്ധിപ്പിച്ച പാര്‍ട്ടി ഭാരതീയ ജനതാപാര്‍ട്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. വണ്‍ ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35X31Jm
via IFTTT

Post a Comment

0 Comments