തൃശൂരില്‍: വിയ്യൂരില്‍ വന്നാല്‍ ഇനി കുറഞ്ഞ ചെലവില്‍ സുന്ദരനാകാം. എങ്ങനെയാണെന്നോ? വിയ്യൂരിലെ ജയിലില്‍ ബ്യൂട്ടി പാര്‍ലര്‍ സൗകര്യം ആരംഭിച്ചിരിക്കുകയാണ് ജയില്‍ വകുപ്പ്. ഫ്രീഡം ക്യൂട്ട് ആന്‍ഡ് സ്റ്റൈല്‍ എന്ന പേരിലാണ് ജയില്‍ വകുപ്പ് ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കമുള്ള ബ്യൂട്ടി പാര്‍ലറുകളാണിത്. ഫ്രീഡം ബ്രാന്‍ഡിലൂടെ നിരവധി സംരഭങ്ങള്‍ ആരംഭിച്ച് പൊതുജനങ്ങളിലേക്ക് എത്തിച്ചതിന് പിന്നാലെയാണ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3pUfW7Y
via IFTTT

0 Comments