വാളയാര്‍: വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസില്‍ വീഴ്‌ച്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കത്തില്‍ പറയുന്നു. കോടതിയുടെ പരിഗണയിലിരുക്കുന്ന കേസില്‍ നീതി ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് കത്തില്‍ ഉറപ്പു നല്‍കുന്നു. കഴിഞ്ഞ ഒകടോബര്‍ മാസത്തില്‍ കേസില്‍ പുനരര്വേണമാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ നിവേദനത്തിനാണ് മുഖ്യമന്ത്രിയടെ മറുപടിക്കത്ത്.സര്‍ക്കാരിന്റെ കത്ത് കാപട്യമാണെന്നായിരുന്നു
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34K764a
via IFTTT

0 Comments