പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്‍ക്കുകയാണ് എന്നാല്‍ ഇതുവരെ വെണ്ണക്കരയിലെ പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. ഇവിടെ കനാലിലെ പ്രശ്നങ്ങള്‍ എല്ലാ മുന്നണികളും അവഗണിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തവണയും വോട്ട് ചെയ്യുമെങ്കിലും, ആരെങ്കിലും അത് പരിഹരിക്കുമോ എന്ന് ഉറപ്പില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. വഴിയിലൂടെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മൊത്തം പൊളിഞ്ഞ് കിടക്കുകയാണെന്ന് വീട്ടമ്മ പറയുന്നു. എല്ലാവരും
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2IXnk1A
via IFTTT

0 Comments