തൃശൂര്‍: കോര്‍പ്പറേഷനിലേക്കും ജില്ല പഞ്ചായത്തിലേക്കും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. അഴീക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടന്ന പത്ര സമ്മേളനത്തില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വികസനത്തെ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് എംഎം വര്‍ഗീസ് മാധ്യമങ്ങളോട് പറഞ്ഞു. തൃശൂര്‍ ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള ഡിവിഷനുകളില്‍ സിപിഎം 16 സീറ്റിലും
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3lAfFVc
via IFTTT

0 Comments