ഇന്ന് കൊവിഡ് കേസുകള്‍ 1000 കടന്നത് തൃശൂരിൽ മാത്രം; ജില്ലയിൽ കര്‍ശന നിയന്ത്രണങ്ങള്‍; ആകെ 9916 രോഗികൾ

തൃശൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച (30/10/2020) 1096 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 778 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9916 ആണ്. തൃശൂര്‍ സ്വദേശികളായ 72 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34L9N5J
via IFTTT

Post a Comment

0 Comments