തൃശൂര്‍: മലയാളികളുടെ ഇഷ്ട ഗായകരില്‍ ഒരാളാണ് എംജി ശ്രീകുമാര്‍. സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ ജൂറി അംഗമായും അദ്ദേഹം സ്ഥിരം സാന്നിധ്യമാണ്. ജൂറി തീരുമാനം പലപ്പോഴും പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. സമാനമായ വിഷയമാണ് ഇപ്പോള്‍ പോലീസ് കേസ് വരെ എത്തിനില്‍ക്കുന്നത്. റിയാലിറ്റി ഷോയില്‍ അര്‍ഹനായ മല്‍സരാര്‍ഥിയെ തഴഞ്ഞു എന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിലര്‍ എംജി ശ്രീകുമാറിനെതിരെ അപവാദ
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/34X4TRO
via IFTTT

0 Comments