തൃശ്ശൂര്‍: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയ ഇടത്-വലത് മുന്നണികളും ബിജെപിയും. 2015 ലെ തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടയായി നിന്ന തൃശൂരിനെ ഇത്തവണ കൂടുതല്‍ ചുവപ്പിക്കാനാണ് സിപിഎം ശ്രമം. മറവുശത്ത് കഴിഞ്ഞ തവണത്തെ പരാജയങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മികച്ചൊരു തിരിച്ചു വരവിന് യുഡിഎഫും ശ്രമിക്കുന്നു. കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കി കരുത്ത് വര്‍ധിപ്പിക്കുക എന്നതാണ് ബിജെപി ലക്ഷ്യം.
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3nXeqkQ
via IFTTT

0 Comments