തൃശൂര്‍: കൊവിഡ് ക്വാറന്റീനില്‍ കഴിയാതെ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് രോഗ വ്യാപനം വര്‍ദ്ധിപ്പിക്കുന്നതായി ആക്ഷേപം. തൃശൂരില്‍ ക്വാറന്റീന്‍ വിവരം മറച്ചുവച്ച് പലരും ഓട്ടോറിക്ഷകളില്‍ യാത്ര ചെയ്തതിനാല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍. നാടിന് തന്നെ ശാപമായാണ് ചിലര്‍ ഇത്തരത്തിലുള്ള പ്രവണത കാണിച്ചുവരുന്നത്. തൃശൂരില്‍ ദിവസേന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. അതേസമയം, തൃശൂര്‍ ജില്ലയിലെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3duYEc3
via IFTTT