തൃശൂര്‍: കെഎസ്ആര്‍ ടി സിയുടെ ജില്ലയിലെ ആദ്യ ബോണ്ട് സര്‍വ്വീസിന്റെ ഫ്ളാഗ് ഓഫ് അയ്യന്തോള്‍ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ നിര്‍വ്വഹിച്ചു. അയ്യന്തോള്‍ കലക്ടറേറ്റില്‍ നിന്നും തൃപ്രയാര്‍ വഴി കൊടുങ്ങല്ലൂര്‍ വരെ പോകുന്ന ബോണ്ട് ഒന്ന് സര്‍വ്വീസിനാണ് തുടക്കമായത്. ഈ ബസ് രാവിലെ 8.40 ന് കൊടുങ്ങല്ലൂരില്‍ നിന്നും പുറപ്പെട്ട്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/37jex43
via IFTTT

0 Comments