പാലക്കാട്; ചിറ്റൂരില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന വെറ്ററിനറി ക്ലിനിക് ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു.ചിറ്റൂർ വെറ്ററിനറി പോളി ക്ലിനിക്കില്‍ 24 മണിക്കൂറും മൃഗചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. 40 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണ് നാല് വര്‍ഷങ്ങള്‍ കൊണ്ട് പ്രാവര്‍ത്തികമാക്കിയിരിക്കുന്നതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അഞ്ച്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/31p6SNM
via IFTTT

0 Comments