പാലക്കാട്; അര ലക്ഷം രൂപ വില വരുന്ന ഹഷീഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ.മലപ്പുറം വെളിയങ്കോട് നസീർ (30), തൃശൂർ ചാവക്കാട് തങ്ങൾ പടി മുആഫ് (25) എന്നിവരാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കുഴൽമന്ദം പോലീസും പിടികൂടിയത്. കുപ്പി ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്ന് പിടികൂടിയാത്. കുഴൽമന്ദം വെള്ളപ്പാറ ഭാഗത്ത് ഇടപാടുകാരെ കാത്തു നിൽക്കുമ്പോഴാണ്
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3os1PWR
via IFTTT

0 Comments