പാലക്കാട്; വാളയാർ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായി പ്രതികരിച്ച് മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. തന്നെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഒഴിഞ്ഞ് മാറുകയാണെന്നും എന്തിനാണ് പുകമറ സൃഷ്ടിക്കുന്നതെന്നുംഅവർ ചോദിച്ചു.ഫേസ്ബുക്കിലൂടെയാണ് ജലജയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം ഞാനെന്തിന് വെറുതേ പഴി കേൾക്കണം??Cm ന്റെ പത്ര സമ്മേളനം.... വാളയാർ കേസിൽ വീഴ്ച വരുത്തിയത് പ്രോസീക്യൂട്ടർമാർ... അവരെ മാറ്റുകയും ചെയ്തു. എല്ലാം
from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/35Ewgk7
via IFTTT

0 Comments