581ല്‍ 580 കേസുകളും സമ്പര്‍ക്കം വഴി; തൃശൂരില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു, ജില്ലയില്‍ ആകെ 8948 രോഗികൾ

തൃശൂര്‍: ജില്ലയിലെ 581 പേര്‍ക്ക് കൂടി ബുധനാഴ്ച (ഒക്ടോബര്‍ 14) കോവിഡ്-19 സ്ഥിരീകരിച്ചു. 631 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8948 ആണ്. തൃശൂര്‍ സ്വദേശികളായ 150 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24366 ആണ്. അസുഖബാധിതരായ 14964 പേരെയാണ് ആകെ രോഗമുക്തരായി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3m4aD3n
via IFTTT

Post a Comment

0 Comments