തൃശൂര്‍: സുരേഷ് ഗോപി എം പിയുടെ ഇടപെടലില്‍ ആശ്വാസമായത് 14 കുടുംബങ്ങള്‍ക്ക്. തൃശൂര്‍ ജില്ലയിലെ പുത്തൂരില്‍ പതിനാല് കുടുംബങ്ങള്‍ക്ക് ഭീഷണിയായിരുന്ന ആനക്കുഴിയിലെ കൂറ്റന്‍ തേക്ക് മുറിച്ചു മാറ്റാനാണ് സുരേഷ് ഗോപി ഇടപെട്ട് സഹായിച്ചത്. സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി നടക്കാത്ത കാര്യമാണ് സുരേഷ് ഗോപി ഒറ്റ ദിവസം കൊണ്ട് നടപ്പാക്കിയത്. എം പി മരം മുറിക്കാന്‍ പണം അനുവദിച്ചതോടെ

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3dwqK6E
via IFTTT