തൃശൂര്‍: ജില്ലയിലെ 1109 പേര്‍ക്ക് കൂടി ശനിയാഴ്ച (ഒക്ടോബര്‍ 17) കോവിഡ്-19 സ്ഥിരീകരിച്ചു. 1227 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9320 ആണ്. തൃശൂര്‍ സ്വദേശികളായ 163 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27151. അസുഖബാധിതരായ 17564 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/356cpdj
via IFTTT

0 Comments