ഓൺലൈൻ ട്രേഡിങ്ങ് കമ്പനിയുടെ പേരിൽ 10 കോടി തട്ടി;തൃശ്ശൂർ സ്വദേശി പോലീസ് പിടിയിൽ

ഓൺലൈൻ ട്രേഡിങ് കമ്പനിയുടെ പേരിൽ നിക്ഷേപകരിൽ നിന്ന് 10 കോടി തട്ടിയ സംഭവത്തിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ താരമംഗലത്ത് സെറിനാണ് (38) നെയാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഒഡബ്ല്യു) പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ ആഭരണ വ്യാപാരം നടത്തിയ സെറിൻ ശരവണംപട്ടിയിലെ മാളിൽ വിൻ വെൽത്ത് എ്ന പേരിലായിരുന്നു ഓൺലൈൻ ട്രെഡിങ്ങ് കമ്പനി നടത്തിയത്. 20,000 രൂപ

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3k6YQ3G
via IFTTT

Post a Comment

0 Comments