തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും റമീസിനും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. വീണ്ടും ജയിലിലേക്ക് മാറ്റി. സ്വപ്നയെ കാണാന്‍ കുടുംബം ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ സാധിച്ചില്ല. ആറ് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം സ്വപ്‌ന സുരേഷിന്റെ കഴിഞ്ഞ ശനിയാഴ്ചയാണ് ഡിസ്ചാര്‍ജ്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3c0AuVT
via IFTTT

0 Comments