തൃശൂര്‍: മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായി സര്‍ക്കാരിലെ ഉന്നതന്‍ ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുടെ മൊബൈലിലേക്കാണ് സന്ദേശം വന്നതത്രെ. ഇത് സ്വപ്‌നയെ കാണിച്ചു. തുടര്‍ന്ന് സ്വപ്‌ന മറുപടി നല്‍കി. രണ്ടു സന്ദേശങ്ങളാണ് വന്നത്. ഒന്നിന് മറുപടി നല്‍കി. രണ്ടാമത്തേത് ദൈര്‍ഘ്യമേറിയ സന്ദേശമായിരുന്നു. കേസുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. സ്വപ്‌ന ആശുപത്രിയിലെത്തിയത്
from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3iBqh4V
via IFTTT

0 Comments