വടക്കഞ്ചേരി: ജില്ലയിലെ വിവിധ പണമിടപാട് സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങളിലും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികള്‍ ഒന്നര വര്‍ഷത്തിന് ശേഷം പിടിയില്‍. കേസിലെ രണ്ട് പ്രതികളെയാണ് ഇന്‍സ്‌പെക്ടര്‍ കെ മാധവന്‍ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രണ്ട് പേരെയും രണ്ട് സ്ഥലങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആറ്റൂര്‍ കു്മ്മിണി വളപ്പില്‍ ഉസ്മാന്‍ (22),

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2ZHxuZK
via IFTTT