തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും റമീസും ഒരേ സമയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയ സംഭവത്തില്‍ ദുരൂഹത നീങ്ങും മുമ്പ് പുതിയ ആരോപണം. ചികില്‍സയില്‍ കഴിയുന്ന സ്വപ്‌ന സുരേഷിനെ മന്ത്രി എസി മൊയ്തീന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നാണ് അനില്‍ അക്കരെ എംഎല്‍എയുടെ ആരോപണം. കേസില്‍ നിന്ന് പ്രമുഖരെ രക്ഷിക്കാനും പ്രതികളുടെ മൊഴിയിലെ വൈരുധ്യം ഇല്ലാതാക്കാനുമാണ് മന്ത്രി

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/32x662r
via IFTTT