വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്!!! അനിൽ അക്കരയ്ക്ക് ചുട്ടമറുപടിയുമായി എസി മൊയ്തീൻ

തൃശൂർ: വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര കുറച്ച് നാളുകളായി മന്ത്രി എസി മൊയ്തീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. എസി മൊയ്തീൻ തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കണ്ടു എന്നമട്ടിലായിരുന്നു ഏറ്റവും അവസാനത്തെ ആരോപണം. ഈ ആരോപണങ്ങൾക്ക് ശക്തമായ മറുപടി നൽകുകയാണ് ഇപ്പോൾ എസി മൊയ്തീൻ. വായിൽ തോന്നിയത് കോതയ്ക്ക് പാട്ട്

from Latest Thrissur News & Events in Malayalam | തൃശൂർ ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/2FRaUXU
via IFTTT

Post a Comment

0 Comments