കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം നൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം

പാലക്കാട്; ജില്ലാ ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്ക്കരിക്കാനായി വിട്ടുനൽകിയത് ആദിവാസി യുവതിയുടെ മൃതദേഹം. ജില്ലയിലെ തന്നെ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ വീട്ടുകാർക്കാണ് മൃതദേഹം മാറി നൽകിയത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. സംസ്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം അറിയുന്നത്. സപ്തംബർ 16 ന് തോട്ടിൽ വീണ് മരിച്ച അട്ടപ്പാടി ദോണിഗുണ്ട്

from Latest Palakkad News & Events in Malayalam | പാലക്കാട് ജില്ലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ https://ift.tt/3hIF1h5
via IFTTT

Post a Comment

0 Comments